Book Name in English : Snehikku Chirikku Santhoshikku
മറ്റുള്ളവരുമായി സസ്നേഹം ഇടപെടുന്നവരെയാണ് സമൂഹത്തിനാവശ്യം ചില മനുഷ്യര്‍ നിഘണ്ടുപോലെയായിരിക്കും. ആവശ്യത്തിനു തുറന്നു നോക്കാനേ നിഘണ്ടു പ്രയോജനപ്പെടുകയുള്ളു. ഒരു നോവല്‍ പോലെ വായിച്ചു രസിക്കാനാവില്ല. കഥയും കഥാപാത്രങ്ങളും വായനക്കാരനെ രസിപ്പിക്കുന്നതാകണം.Write a review on this book!. Write Your Review about സ്നേഹിക്കൂ ചിരിക്കൂ സന്തോഷിക്കൂ Other InformationThis book has been viewed by users 2713 times