Image of Book സ്നേഹിതനേ സ്നേഹിതനേ
  • Thumbnail image of Book സ്നേഹിതനേ സ്നേഹിതനേ
  • back image of സ്നേഹിതനേ സ്നേഹിതനേ

സ്നേഹിതനേ സ്നേഹിതനേ

Publisher :DC Books
ISBN : 9788124016152
Language :Malayalam
Edition : 2025
Page(s) : 94
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 130.00
Rs 123.00

Book Name in English : Snehithane Snehithane

ഒരു ജൂൺമഴക്കാലത്ത് ചിണുങ്ങിക്കരഞ്ഞുകൊണ്ട് തുടക്കംകുറിച്ച വിദ്യാർത്ഥിജീവിതം അടുക്കളയിൽ തുടങ്ങി തട്ടുകടവരെ നീളുന്ന വിഭവസമൃദ്ധമായ ഭണത്തിൻ്റെ രുചിയും മണവും: നഗരജീവിതത്തിൻ്റെ സൂക്ഷമമായ നിരീക്ഷണങ്ങൾ. സൗഹ്യദത്തിന്റെറെയും പ്രണയത്തിന്റെയും നനുത്ത ഓർമ്മകൾ..
ഒരു കാലിഡോസ്കോപ്പിലൂടെന്നപോലെ ഇതൾ വിരിയുന്ന സാന്ദ്രസുന്ദരമായ ജീവിതദൃശ്യങ്ങൾ കഥാകാരിയും പത്രപ്രവർത്തകയുമായ രേഖയുടെ ഓർമ്മചിത്രങ്ങളുടെ ആൽബം
Write a review on this book!.
Write Your Review about സ്നേഹിതനേ സ്നേഹിതനേ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 68 times