Book Name in English : Spartikas
നല്ല പുരുഷന്മാരും നല്ല സ്ത്രീകളുമുള്ള, നല്ല ചിന്തകളും നല്ല പ്രവൃത്തികളും മാത്രമുള്ള ഒരു ലോകത്തിന് അടിത്തറയിടാന്‍ ഒരുങ്ങിപ്പുറപ്പെട്ട സ്പാര്‍ട്ടക്കസ് എന്ന അടിമയുടെ കഥ. സ്പാര്‍ട്ടക്കസിന്റെ ജീവിതകഥ അടിമത്തത്തിനെതിരായ ആദ്യത്തെ സംഘടിത സമരത്തിന്റെകഥ കൂടിയാണ്. ദുരിതങ്ങളില്ലാത്ത ഒരു വ്യവസ്ഥിതിക്കുവേണ്ടി സ്പോര്‍ട്ടക്കസ് നടത്തിയ പോരാട്ടത്തിന്റെ ഉജ്ജ്വലമായ ആവിഷക്കാരം.Write a review on this book!. Write Your Review about സ്പാര്‍ട്ടക്കസ്സ് Other InformationThis book has been viewed by users 2554 times