Image of Book സ്മൃതിതന്‍ ചിറകിലേറി
  • Thumbnail image of Book സ്മൃതിതന്‍ ചിറകിലേറി
  • back image of സ്മൃതിതന്‍ ചിറകിലേറി

സ്മൃതിതന്‍ ചിറകിലേറി

Publisher :Manorama Books
ISBN : 9789359594446
Language :Malayalam
Edition : 2025
Page(s) : 258
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 330.00
Rs 313.00

Book Name in English : Smrithithan Chirakilery

’ഈ പുസ്തകം സാധാരണ മട്ടിലുള്ള ഒരു സ്മരണികയല്ല. അത്യന്തം വിചിത്രവും നിത്യസ്മരണീയവുമായ ചില സംഭവങ്ങളുടെ –എല്ലാം ഗ്രന്ഥകാരന്റെ അനുഭവത്തിൽപ്പെട്ടത് – ഓർമക്കുറിപ്പുകളാണ് ഇവിടെയുള്ളത്. അതുകൊണ്ടാണ് ഈ പുസ്തകത്തിന്റെ പ്രൂഫ്കോപ്പി ഒന്നിലധികം തവണ ഞാൻ വായിച്ചത്. ഇരുപത്തഞ്ച് അധ്യായങ്ങളുള്ള ഈ പുസ്തകത്തിൽനിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് അതിനെക്കുറിച്ച് മാത്രം പരാമർശിച്ചുകൊണ്ട് ഈ പ്രവേശിക അവസാനിപ്പിക്കാം എന്നാണു ‍ഞാൻ കരുതിയത്. പക്ഷേ തിരഞ്ഞെടുപ്പിനു തുനിഞ്ഞപ്പോൾ ഞാൻ ഏറെ ബുദ്ധിമുട്ടി – എല്ലാം ഒന്നിനൊന്നു മെച്ചമാണല്ലോ!’ – ടി പത്മനാഭൻ

ഈ അനുഭവങ്ങൾ നിലാവു പുണരുന്ന കടൽപോലെ മനോഹരമാണ്. ജോൺസൺ, പി പത്മരാജൻ
Write a review on this book!.
Write Your Review about സ്മൃതിതന്‍ ചിറകിലേറി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 68 times