Image of Book സ്റ്റാച്യു ജംഗ്ഷൻ
  • Thumbnail image of Book സ്റ്റാച്യു ജംഗ്ഷൻ
  • back image of സ്റ്റാച്യു ജംഗ്ഷൻ

സ്റ്റാച്യു ജംഗ്ഷൻ

Publisher :DC Books
ISBN : 9789362543639
Language :Malayalam
Edition : 2024
Page(s) : 286
Condition : New
no ratings yet, be the first one to rate this !

Book Name in English : Statue Junction

ഒരു ടെക്സ്റ്റൈല്‍സ് ജീവനക്കാരി, എആര്‍ ക്യാന്പിലെ പോലീസുകാരന്‍, പൊതുഭരണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സിറ്റി ന്യൂസ് പത്രാധിപര്‍, സെക്രട്ടറിയേറ്റിനു മുന്നിലെ സത്യാഗ്രഹി എന്നിവരിലൂടെ തിരുവനന്തപുരം നഗരത്തിന്‍റെ കഥ പറയുന്ന നോവല്‍. ആ അഞ്ചു കഥാപാത്രങ്ങളുടെ വ്യത്യസ്തങ്ങളായ കഥകള്‍ ഒരൊറ്റ ക്ലൈമാക്സിലേക്കാണ് ചെന്നുചേരുന്നത്. എല്ലാത്തിനും എന്നെന്നും സാക്ഷിയാവാന്‍ രണ്ടു പ്രതിമകളും.
Write a review on this book!.
Write Your Review about സ്റ്റാച്യു ജംഗ്ഷൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 218 times

Customers who bought this book also purchased