Book Name in English : Swapnam page number 32
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ച് കാലഘട്ടത്തിൽ കേരളത്തിലെ ഉത്സവപ്പറമ്പുകളെ ആവേശം കൊള്ളിച്ച കുറ്റാന്വേഷണ നാടകം. അതി സൂക്ഷ്മമായ രചന വൈഭവം കൊണ്ട് നാടക പ്രേക്ഷകരുടെ ഹൃദയം കവർന്ന ഈ നാടകം വർഷങ്ങൾക്ക് ശേഷം പുസ്തക രൂപത്തിലാക്കുന്നു.
പ്രശസ്ത പ്രൊപഷണൽ നാടക സമിതിയായ തിരുവനന്തപുരം കേരള തീയറ്റേഴ്സ് സ്വപ്നം പേജ് നമ്പർ 32. എന്ന പേരിൽ നാടകമാക്കിയത്.
ആകാംഷയുടെ മുൾമുനയിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്ന പ്രത്യേക രചന....... “പേജ് നമ്പർ 32“ ഒറ്റ ഇരിപ്പിൽ വായിക്കാവുന്ന സുനിൽ പരമേശ്വരൻ നാടക കൃതി.Write a review on this book!. Write Your Review about സ്വപ്നം പേജ് നമ്പർ 32 Other InformationThis book has been viewed by users 264 times