Image of Book സ്വപ്നങ്ങളുടെ പുസ്തകം
  • Thumbnail image of Book സ്വപ്നങ്ങളുടെ പുസ്തകം
  • back image of സ്വപ്നങ്ങളുടെ പുസ്തകം

സ്വപ്നങ്ങളുടെ പുസ്തകം

Publisher :DC Books
ISBN : 9789357321600
Language :Malayalam
Edition : 2023
Page(s) : 98
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 133.00

Book Name in English : Swapnangalude Pusthakam

ദേശത്തിനും കാലത്തിനും അതിരുകൾക്കുമപ്പുറം ഏകാകിതയുടെ ഭാഷകൊണ്ട് നെയ്തുതീർത്ത കഥകൾ. ഇതിലെ കഥാപാത്രങ്ങൾ പരസ്പരം കണ്ടുമുട്ടുന്നത്, തിരിച്ചറിയുന്നത്, പങ്കുവയ്ക്കുന്നത്, ഒന്നായിത്തീരുന്നത്, അവർക്കുമാത്രം തിരിച്ചറിയാനാവുന്ന അതേ ഭാഷയുടെ സ്വപ്നങ്ങളും സംഘർഷങ്ങളും വൈകാരികതയും വിഷാദങ്ങളും ഉന്മാദങ്ങളുംകൊണ്ടുതന്നെ. ഒരേ വെയിലുകൊള്ളുന്ന പലതരം മനുഷ്യരുടെ, സ്വപ്നങ്ങളിലേക്ക് നീളുന്ന നിഗൂഢമായ പദസംഘാതങ്ങളുടെ സംഗ്രഹം കൂടിയാകുന്നു ’സ്വപ്നങ്ങളുടെ പുസ്തകം.’ ഷാഹിന ഇ.കെ.യുടെ ഏറ്റവും പുതിയ കഥാസമാഹാരം.
Write a review on this book!.
Write Your Review about സ്വപ്നങ്ങളുടെ പുസ്തകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 226 times

Customers who bought this book also purchased
Cover Image of Book ജ്ഞാനപ്പാന
Rs 110.00  Rs 104.00