Book Name in English : Swasthi
ഒരു കന്യാസ്ത്രീക്ക് അല്ലെങ്കില്‍ ഒരു പുരോഹിതന് എങ്ങനെ ഇതൊക്കെ കഴിയും? പലപ്പോഴും നമുക്കൊക്കെ മനസില്‍ ഉയര്‍ന്നിരിക്കാനിടയുള്ള ചോദ്യമാണിത്. കന്യാസ്ത്രീകളുടേയും പുരോഹിതന്മാരുടേയും ജീവിതം ദൈവത്തിന്‍ സമര്‍പ്പിക്കപ്പെട്ടതാണ് എന്ന വിശ്വാസത്തില്‍ നിന്നാണ് ഈ ചോദ്യമുണ്ടാകുന്നത് . ആ വിശ്വാസത്തിനു നിരക്കാത്ത പലതും കാണുമ്പോള്‍ ആ സമര്‍പ്പിത സമൂഹത്തിലെ നൊമ്പരപ്പെടുത്തുന്ന ഒട്ടേറെ അനുഭവങ്ങള്‍ വായനക്കാര്‍ക്കു മുന്‍പില്‍ തുറന്നിടുകയാണ് സിസ്റ്റര്‍ മേരി ചാണ്ടി സ്വസ്തി എന്ന കൃതിയില്‍ .
കപടമായ ആത്മീയ നേതൃത്വത്തിനു നേരെയുള്ള അതിശക്തമായ ഒരു കടന്നാക്രമണം
കൈരളി ബുക്‍സ്Write a review on this book!. Write Your Review about സ്വസ്തി Other InformationThis book has been viewed by users 3244 times