Book Name in English : Swami Vivekanandante Kathakal
ഉപദേശം കേള്‍ക്കുവാന്‍ ആര്‍ക്കും താത്പര്യമുണ്ടാവില്ല . എങ്കിലും കഥകേള്‍ക്കുമ്പോള്‍ ആരും ആഗ്രഹിക്കും . ഈ മനുഷ്യ സ്വഭാവം മനസ്സിലാക്കിയിരിക്കുന്ന മഹാ മനിഷികളായ മഹാത്മാക്കള്‍ തങ്ങളുടെ ആശയങ്ങള്‍ അതിശക്തമായി അനുയായികളുടെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങുവാന്‍ അന്യാപദേശകഥകള്‍ ഉപയോഗിച്ചിരുന്നു . കഥ കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന സ്വാമി വിവേകാനന്ദനും തന്റെ പ്രസംഗങ്ങളില്‍ ഉടനീളം കഥകള്‍ പറഞ്ഞിരുന്നു . അത്തരം കഥകള്‍ക്കൊപ്പം അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില അനര്‍ഘ കഥകളും ചേര്‍ന്നതാണ് പ്രൊഫ . ഗീതാലയം ഗീതാകൃഷ്ണന്റെ ഈ കൃതി .
Write a review on this book!. Write Your Review about സ്വാമി വിവേകാനന്ദന്റെ കഥകള്‍ Other InformationThis book has been viewed by users 2823 times