Book Name in English : Swami Vivekanandante Thiranjedutha Kathakal
ലോകത്തിന്റെ ആത്മീയവും ദാര്‍ശനികവുമായ ശക്തികള്‍ക്ക് അത്യതിസാധാരണമായ ഗതിവേഗം സമ്മാനിച്ച സ്വാമി വിവേകാനന്ദന്റെ തിരഞ്ഞെുത്ത രചനകളുടെ സമാഹാരം. പ്രശ്‌നങ്ങളെയും വൈഷമ്യങ്ങളെയും അതിജീവിച്ച് വിജയം പ്രാപിക്കാന്‍, ധാര്‍മികവും ആത്മീയവുമായ ജീവിതം നയിക്കാന്‍, ദരിദ്രരും ദീനരുമായ സഹജീവികളെ സേവിക്കുന്നതിലൂടെ സ്വജീവിതം സാര്‍ഥകമാക്കുവാന്‍ ഓരോരുത്തര്‍ക്കും സഹായകമായ നിതാന്തസ്രോതസ്സാണ് സ്വാമി വിവേകാനന്ദന്റെ ആശയപ്രപഞ്ചം.Write a review on this book!. Write Your Review about സ്വാമി വിവേകാനന്ദന്റെ തിരഞ്ഞെടുത്ത കൃതികള്‍ Other InformationThis book has been viewed by users 1754 times