Book Name in English : Swami Vivekanandan Jeevitavum Upadesangalum
ഈ പുസ്തകത്തിന്റെ ആദ്യഭാഗമായ സ്വാമി വിവേകാനന്ദന്റെ ലളിതജീവചരിത്രം യുവാക്കള്‍ക്ക് വളരെ താല്‍പര്യമുളവാക്കുന്നതാണ്. രണ്ടാം ഭാഗത്തുള്ള സ്വാമിജിയുടെ ഉപദേശങ്ങള്‍ യുവാക്കള്‍ക്ക് അവരുടെ പ്രശ്‌നങ്ങളെ സമര്‍ത്ഥമായി നേരിട്ട് ജീവിതവിജയം വരിക്കാന്‍ സഹായിക്കുന്ന ആവേശത്തിന്റെ സ്രോതസ്സായി വര്‍ത്തിക്കുന്നു.Write a review on this book!. Write Your Review about സ്വാമി വിവേകാനന്ദന്‍ ജീവിതവും ഉപദേശങ്ങളും Other InformationThis book has been viewed by users 635 times