Book Name in English : Stress- Manasasthra Aathmeeya Pariharangal
വ്യക്തിയെ ജീവിതാനന്ദങ്ങളില്‍ നിന്നെല്ലാം പെട്ടെന്ന് നാടുകടത്തുന്ന മനസ്സംഘര്‍ഷം , ഈകാകലത്തിന്റെ പലതരം വേഗതകളുടെയും അന്തഃ ക്ഷോഭങ്ങളുടെയും വിപരീത ഫലമാണ് . മനസങ്ഹ്ര്ഷത്തെ അതിജീവിച്ച് എങ്ങനെ ജീവിതാനന്ദം കൈവരിക്കാമെന്ന് ഈ പുസ്തകം കൃത്യമായി രേഖപ്പെടുത്തുന്നു . മലയാളത്തില്‍ പ്രചരിച്ചുവരുന്ന സ്ട്രസ്സ് മാനേജ്മെന്റ് പുസ്തകങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്ഥമാണ് ഈ പുസ്തകത്തിന്റെ വഴി . മനസ്സംഘ്ര്ഷര്‍ഷ്മകറ്റി ആകര്‍ഷകമായ വ്യക്തിത്വം കൈവരിക്കാനുള്ള മനശസ്തപരവും ശരീരശാസ്ത്രപരവും , ആത്മീയവുമായ മാര്‍ഗ്ഗങ്ങള്‍ അവതരിപ്പിക്കുന്ന ഈ പുസ്തകം സ്വന്തം തൊഴില്‍ മേഖലയില്‍ ഉയര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്കും ഉയര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്കും ജീവിതത്തെ ആഹ്ലാദകരമാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഒരു കൂട്ടുകാരന്‍തന്നെയാണ് ഈ പുസ്‌തകം. ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് മനശ്ശാന്തി സമ്മാനിക്കാന്‍ ഒരു പുസ്‌തകം.
Write a review on this book!. Write Your Review about സ്‌ട്രെസ് - മനശാസ്‌ത്ര, ആത്മീയ പരിഹാരങ്ങള്‍ Other InformationThis book has been viewed by users 2482 times