Image of Book ഹരിതദര്‍ശനം - ജോണ്‍സിയുടെ ആത്മകഥ
  • Thumbnail image of Book ഹരിതദര്‍ശനം - ജോണ്‍സിയുടെ ആത്മകഥ

ഹരിതദര്‍ശനം - ജോണ്‍സിയുടെ ആത്മകഥ

ISBN : 9788182657106
Language :Malayalam
Edition : 2009
Page(s) : 175
Condition : New
4 out of 5 rating, based on 3 review(s)

Book Name in English : Harithadarshanam - Jonsiyude Athmakadha

ഈ ആത്മകഥയിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് അറുപതുകള്‍തൊട്ട് രണ്ടായിരത്തിന്റെ തുടക്കം വരെയുള്ള കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യചിത്രമാണ് ലഭിക്കുന്നത് . ഇക്കാലയളവില്‍ കേരളത്തിലെ പരിസ്ഥിതിയില്‍ വന്ന മാറ്റങ്ങള്‍ , പരിസ്ഥിതിക്കു മുകളില്‍ മനുഷ്യന്‍ നടത്തിയ കടന്നുകയറ്റങ്ങള്‍ . ആ കടന്നുകയറ്റങ്ങള്‍ക്കെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങി കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ വരെ ചിത്രം. എഴുപതുകളുടെ അവസാനത്തില്‍ അന്തര്‍ദ്ദേശീയ ശ്രദ്ധയാകര്‍ഷിച്ച സൈലന്റ്‌വാലി സമരത്തിന്റെ നേര്‍ച്ചിത്രം ജോണ്‍സി മാഷ് ആത്മകഥയില്‍ വരച്ചുകാണിക്കുന്നു .-(മലയാളം വാരിക)
പ്രശസ്ത പരിസ്ഥിതി ആചാര്യന്‍ ജോണ്‍ സി ജേക്കബ്ബിന്റെ സംഭവബഹുലമായ ആത്മകഥ .
പ്രകൃതിയെ സ്‌നേഹിക്കുക മാത്രമല്ല അതിന്റെ വഴികളിലൂടെ ജീവിതത്തെ രൂപപ്പെടുത്താന്‍ പ്രേരിപ്പിക്കുക കൂടിയായിരുന്നു ജോണ്‍ സിയുടെ പ്രകൃതിദര്‍ശനത്തിന്റെ പൊരുള്‍. ഒരു കാലഘട്ടമത്രയും കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ജീവവായു നല്‍കിയ ജോണ്‍സിയുടെ എഴുതപ്പെടാതെ പോയ പരിസ്ഥിതി അറിവുകളുടെ ഏടുകളാണ് ഈ ആത്മകഥ അനാവരണം ചെയ്യുന്നത് .
Write a review on this book!.
Write Your Review about ഹരിതദര്‍ശനം - ജോണ്‍സിയുടെ ആത്മകഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3305 times

Customers who bought this book also purchased