Book Name in English : Harinamakeerthanam
തുഞ്ചത്തെഴുത്തച്ഛന്റെ ഹരിനാമകീര്ത്തനത്തിന് പ്രമുഖ വൈദീക പണ്ഡിതനായ ആചാര്യ നരേന്ദ്രഭൂഷന്റെ ശ്രുതിപ്രിയവ്യാഖ്യാനം . നൂറ്റാണ്ടുകളായി കേരളീയരുടെ നാവില്‍ വരികയും ബുദ്ധിയില്‍ പ്രകാശിച്ചു നില്‍ക്കുകയും ചെയ്യുന്ന ഒരു സുഭാഷിത നിധിയാണ് ഹരിനാമകീര്‍ത്തനം. ആചാര്യ നരേന്ദ്രഭൂഷണിന്റെ ഈ ഖ്യാനത്തിന്റെ സവിശേഷത, ഹരിനാമകീര്‍ത്തനത്തിലെ ആശയങ്ങളുടെ വൈദികവും ഔപനിഷദവുമായ അര്ഥപരിവേഷങ്ങളെ വിടര്‍ത്തിക്കാണിക്കുവാന്‍ ഇതില്‍ സഫലപ്രയത്നം ചെയ്യുന്നു എന്നതാകുന്നു. ഭാരതീയമായ ആധ്യാത്മികപാരമ്പര്യത്തിന്റെ ആധികാരികതയാണ് ഈ കൃതി. -ഡോ.സുകുമാര്‍ അഴീക്കോട്Write a review on this book!. Write Your Review about ഹരിനാമകീര്‍ത്തനം Other InformationThis book has been viewed by users 3273 times