Book Name in English : Half Girlfriend
മാധവ് എന്ന ബിഹാറി യുവാവിന് റിയ എന്ന പെണ്‍കുട്ടിയോട് കടുത്ത പ്രണയം. മാധവിന് ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ കഴിയില്ല. റിയയ്ക്ക് നല്ല ഒഴുക്കോടെ സംസാരിക്കാനറിയാം. മാധവിന് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും റിയയ്ക്ക് സുഹൃദ്ബന്ധം മാത്രമേ താല്പര്യമുള്ളു. റിയ മാധവിന്റെ ഹാഫ് ഗേള്‍ഫ്രന്‍ഡ് ആയിരിക്കാമെന്ന് സമ്മതിക്കുന്നു.
യുവജനങ്ങളെ ഹരം കൊള്ളിക്കുന്ന നോവലുകളിലൂടെ പ്രശസ്തനായ ചേതന്‍ ഭഗത്തിന്റെ ഏറ്റവും പുതിയ നോവല്‍.reviewed by NITHIN
Date Added: Tuesday 30 Jun 2020
നന്നയിട്ടുന്ദ്
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Monday 5 Jun 2017
example
Rating: [1 of 5 Stars!]
Write Your Review about ഹാഫ് ഗേള്‍ഫ്രന്‍ഡ് Other InformationThis book has been viewed by users 12606 times