Book Name in English : Hinduthwam Puthiyakalam
ഇന്ത്യയുടെ സാംസ്ക്കാരികവും ബൗദ്ധികവുമായ പൈതൃകത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ വളർത്താൻ പ്രവർത്തിക്കുന്ന ’പ്രജ്ഞാ പ്രവാഹി’ൻ്റെ അഖിലേന്ത്യാ കൺവീനറായ ശ്രീ.ജെ.നന്ദകുമാറിൻ്റെ
സുപ്രധാനമായ ഒരു പുസ്തകമാണ്, “ഹിന്ദുത്വം പുതിയകാലം’ ദേശിയ ചിന്താഗതിയുടെ വൈവിധ്യവും വൈപുല്യവും വ്യക്തമാക്കുന്നതിനൊപ്പം നിലവിൽ സംജാതമായിരിക്കുന്ന ഹൈന്ദവ ഉണർവുമായി ബന്ധപ്പെട്ട അനേകം വിഷയങ്ങളെയും അതഭിമുഖീകരിക്കുന്ന വ്യത്യസ്‌ത വെല്ലുവിളികളെയും ഇതിൽ അഭിസംബോധന ചെയ്യുന്നു.
ഇന്ത്യയുടെ മാനവികതയെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്കും സംവാദങ്ങൾക്കും അനുബന്ധ പ്രതികരണങ്ങൾക്കും വേദിയൊരുക്കുന്നതായിരിക്കും ഈ ഗ്രന്ഥം.Write a review on this book!. Write Your Review about ഹിന്ദുത്വം പുതിയകാലം Other InformationThis book has been viewed by users 230 times