Book Name in English : Hinduthwafashisam Charithravum Siddhanthavum
ഇന്ത്യൻ ജനാധിപത്യത്തിനു ഭീഷണി ഉയർത്തുന്ന ഹിന്ദുത്വഫാഷിസത്തിന്റെ പ്രത്യയശാസ്ത്ര പരിസരം അനാവരണം ചെയ്യുന്നു. ഭഗവദ്ഗീതയുടെ പരിണാമചരിത്രം എങ്ങനെയാണ് ജാതിവ്യവസ്ഥയുടെയും സവർണഹിന്ദുത്വത്തിന്റെയും ആശയാടിത്തറയായി മാറിയതെന്നു വിശകലനം ചെയ്യുന്നുWrite a review on this book!. Write Your Review about ഹിന്ദുത്വഫാഷിസം - ചരിത്രവും സിദ്ധാന്തവും Other InformationThis book has been viewed by users 1615 times