Book Name in English : Himalayam Praleya Chalapathangaliloode Oru Yatra
മഞ്ഞുപൊതിഞ്ഞ കുളു, മണാലിയിലേയ്ക്ക് ചെല്ലുമ്പോൾ കാലുപൊള്ളിക്കുന്ന ഉഷ്ണജലപ്രവാഹവും ആവിപറക്കുന്ന ശിവപ്രതിമയും അവിശ്വസനീയമായക്കാഴ്ചകളായി നിലകൊള്ളുന്നു. പഞ്ചപാണ്ഡവരുടെ അജ്ഞാതവാസക്കാല കഥ പറയുന്ന മണാലി ഹിഡുംബക്ഷേത്രവും അവിടുത്തെ ആപ്പിൾ തോട്ടങ്ങളുടെ ഇടയിൽക്കാണുന്ന ടിബറ്റൻ മോണാസ്ട്രിയും നെയ്പമാ ബുദ്ധിസ്റ്റ് ടെമ്പിളും സംസ്‌കാരത്തിന്റെ വിഭിന്നതലങ്ങൾ പ്രത്യക്ഷപ്പെടുത്തുന്ന വിവരണങ്ങളാണ്...’Write a review on this book!. Write Your Review about ഹിമലയം പ്രാലേയാചലപഥങ്ങളിലൂടെ ഒരു യാത്ര Other InformationThis book has been viewed by users 776 times