Book Name in English : Himaval Shringhathilekku
ലോകമെങ്ങുമുള്ള സഞ്ചാരികളുടെയും തീര്‍ത്ഥയാത്രികരുടെയും പരമപദമാണ് ഹിമാലയ പര്‍വ്വതം. ഈ മഹാശൈലത്തിന്റെ പ്രാന്തങ്ങളിലൂടെ മഹാത്മഗാന്ധി സര്‍വ്വ കലാശാലയുടെ സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സിന്റെ ഡയറക്റ്ററും പ്രെഫസറുമായിരുന്ന ഡോ റസീന വിശ്വംഭരന്‍ നടത്തിയ അതി സാഹസികമായ യാത്രയുടെ അനുഭാവാഖ്യനമാണ് ഈ പുസ്തകം.
സഞ്ചാരികളെ വിസ്മയം കൊള്ളിക്കുന്ന ഹിമാലയ സാനുക്കളിലൂടെ ഡോ. റസീന വിശ്വംഭരൻ നടത്തുന്ന നിർമലമായ ഈ തീർത്ഥയാത്ര ഭക്തിയുടേയും സാഹസികതയുടേയും പുതു വാതിലുകൾ തുറന്നിടുന്നു. ലളിതവും അനുഭവ തീവ്രവുമായ ഒരപൂർവ കൃതി .Write a review on this book!. Write Your Review about ഹിമവല്‍ ശൃംഗത്തിലേക്ക് Other InformationThis book has been viewed by users 867 times