Book Name in English : Himavante Madiyil
ഹിമാലയം , ഹരിദ്വാര്‍ , ചതുര്‍ഥാം , ഡല്‍ഹി , ഹരിദ്വാര്‍ , ഋഷികേശ് , യമുനോത്രി , ഉത്തരകാശി , ഗാംഗോത്രി , ശ്രീ നഗര്‍ , ശ്രീ ബദരി നാഥ് , പിപല്‍ കോട്ട , കേദാര്‍നാഥ് , തുടങ്ങിയ പ്രദേശങ്ങളിലൂടെ …… യാത്ര . പുണ്യ പാവനമായ സങ്കേതങ്ങളില്‍ സഞ്ചരിച്ച അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഗ്രന്ഥം . നോവലിസ്റ്റും കവിയുമായ ശാന്താ തുളസീധരന്റെ സൂക്ഷ്മ നിരീക്ഷണം വ്യക്തമാക്കുന്ന യാത്രാ വിവരണം .
Write a review on this book!. Write Your Review about ഹിമവാന്റെ മടിയില്‍ Other InformationThis book has been viewed by users 2129 times