Book Name in English : Himalayam Yathrakalude Oru Pusthakam
ഹരിദ്വാര്‍, ഹൃഷികേശ്, യമുനോത്രി, ഗംഗോത്രി, ഗോമുഖ്, തപോവനം, കേദാര്‍, ബദരി ഇങ്ങനെ ഒരോ തപസ്ഥാനങ്ങളും അവിടെ ഇഴപിരിഞ്ഞു നില്‍ക്കുന്ന ചരിത്രവും മിത്തും മനുഷ്യരും സന്തോഷവും ദുഖവും ആത്മീയാനുഭൂതികളുമെല്ലാം ഒരാത്മാന്വേഷകന്റെ സൂക്ഷ്മതയോടെയും സഹ്യദയന്റെ നര്‍മോക്തിയോടെയും ആവിഷ്കരിക്കുന്ന ഹ്യദ്യമായ വായാനാനുഭവം.Write a review on this book!. Write Your Review about ഹിമാലയം യാത്രകളുടെ ഒരു പുസ്തകം Other InformationThis book has been viewed by users 2544 times