Image of Book ഹിമാലയാ ബ്രദേഴ്‌സ്‌
  • Thumbnail image of Book ഹിമാലയാ ബ്രദേഴ്‌സ്‌

ഹിമാലയാ ബ്രദേഴ്‌സ്‌

Language :Malayalam
Page(s) : 150
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Rs 125.00
Rs 112.00

Book Name in English : himalya brothers

ബാറ്റണ്‍ ബോസിന്റെ പുതിയ നോവല്‍.
കട്ടച്ചോരയൊഴുകുന്ന വടിവാള്‍ അയാള്‍ അവളുടെ വിളറിയ മുഖത്തിന്‌ നേരെ ഉയര്‍ത്തി. ഇരുണ്ടു കൊഴുത്ത ചോര ആ മൂര്‍ച്ചയേറിയ ആയുധത്തിലൂടെ ഒഴുകിയിറങ്ങി. ദേഹമാകെ മരവിപ്പിച്ചിട്ട്‌ ഓപ്പറേഷ‌ന്‍ നടത്തുന്ന അവസ്ഥയിലായിരുന്നു രത്‌നകുമാരി. ഉദരം രണ്ടായി കീറിപ്പിളര്‍ന്നിട്ടും അവള്‍ക്ക്‌ വേദനിച്ചില്ല. പ്രജ്ഞ മരവിച്ചുപോയതുപോലെ. അടവയറ്റില്‍ ഒരനക്കം. ചോരക്കട്ടപോലെ അവളുടെ കുഞ്ഞ്‌ വെളിയിലേക്ക്‌ തളളിവന്നു. രത്‌നകുമാരി രണ്ടുകൈകള്‍കൊണ്ടും അതിനെ പിടിച്ചു. അവളുടെ ദുര്‍ബ്ബലമായ വിരലുകള്‍ക്കിടയിലൂടെ ആ കുരുന്നുജീവ‌ന്‍ ഊര്‍ന്നുവീണു. (നോവലില്‍നിന്ന്‌)
Write a review on this book!.
Write Your Review about ഹിമാലയാ ബ്രദേഴ്‌സ്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1786 times