Book Name in English : Hridaya Rahasyangal
സാഹിത്യത്തെ ആത്മീയചൈതന്യത്തിലേക്കും തത്വചിന്തയിലെക്കുംനയിച്ച ലോകപ്രശസ്തരില്‍ മുന്‍ നിരയില്‍ ആണ് ഖലീല്‍ ജിബ്രാന്‍ എന്ന എഴുത്തുകാരന്റെ സ്ഥാനം അദ്ദേഹത്തിന്റെ കഥകള്‍ വായനക്കാരെ ഹൃദയ വിമലീകരണത്തിന്റെയും ജ്ഞാന രഹസ്യങ്ങളുടെയും ലോകത്തേക്ക് കൂട്ടികൊണ്ടുപോകുന്നു എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് ഈ കൃതി.
എ.കെ അബ്ദുള്‍ മജീദിന്റെ മികച്ച പരിഭാഷ.Write a review on this book!. Write Your Review about ഹൃദയ രഹസ്യങ്ങള്‍ Other InformationThis book has been viewed by users 2507 times