Image of Book ഹൃദയ രാഗങ്ങള്‍
  • Thumbnail image of Book ഹൃദയ രാഗങ്ങള്‍
  • back image of ഹൃദയ രാഗങ്ങള്‍

ഹൃദയ രാഗങ്ങള്‍

Publisher :DC Books
ISBN : 9789352825783
Language :Malayalam
Edition : 2022
Page(s) : 320
Condition : New
no ratings yet, be the first one to rate this !

Book Name in English : Hrudayaragangal

ഒട്ടേറെ വഴികളിലൂടെ സഞ്ചരിച്ച ഒരു സാഹിത്യപഥികന്റെ ആത്മകഥ. ജയപരാജയങ്ങളുടെ, ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ, ഉയര്‍ച്ചതാഴ്ചകളുടെ നേരനുഭവങ്ങള്‍. ഒട്ടേറെ ദുരനുഭവങ്ങളുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച ഒരാള്‍ അവയെ ഓര്‍ത്തെടുക്കുമ്പോള്‍ പിന്നിട്ട വഴികളും അവ തന്ന ഏതുതരം അനുഭവങ്ങളും പ്രസാദാത്മകമാകുന്നു. ഒരു നോവല്‍പോലെ വായിച്ചുപോകാവുന്ന ആത്മകഥ.
Write a review on this book!.
Write Your Review about ഹൃദയ രാഗങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 905 times

Customers who bought this book also purchased