Book Name in English : Hridayangalkkappuram
മരണത്തിൽ നിന്നും ജീവിതം ആരംഭിച്ച ഇരു ഹൃദയങ്ങളുടെ കഥ. വന്യമായ ഓർമകളിൽ തെളിയുന്ന ജീവിതത്തിന്റെ ഇടിമുഴക്കങ്ങൾ. സ്നേഹത്തിന്റെ രാസഘടനയെ അടയാളപ്പെടുത്തുന്ന രചന. വികാരങ്ങളെ അനശ്വരമാക്കുന്ന പ്രമേയം.ജീവിതത്തെ പ്രണയത്തോടു ചേർത്ത് നിർത്തുന്ന ലളിതാഖ്യാനം.Write a review on this book!. Write Your Review about ഹൃദയങ്ങള്‍ക്കപ്പുറം Other InformationThis book has been viewed by users 1288 times