Book Name in English : Heather Badcokinte Kolapathakam
പ്രശസ്‌ത നടിയായ മറീന ഗ്രെഗിനെ കൊലപ്പെടുത്താനായി തയ്യാറാക്കിയ വിഷം കലർന്ന പാനീയം അബദ്ധവശാൽ കുടിച്ചത് ഹെതർ ബാഡ്കോക്ക് എന്ന യുവതിയായിരുന്നു. ദുരുഹമായ കൊലപാതകത്തിൻ്റെ ചുരുളഴിക്കാൻ മിസ്സ് മാർപ്പിൾ രംഗത്തെത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടെ രണ്ടു കൊലപാത കങ്ങൾകുടി അരങ്ങേറുന്നു. മിസ്സ് മാർപ്പിളിന്റെ കുറ്റാന്വേഷണബുദ്ധിയുടെ പരിധികളെ അളക്കുന്നതായിരുന്നു ആ കുറ്റകൃത്യങ്ങൾ.Write a review on this book!. Write Your Review about ഹെതർ ബാഡ്കോക്കിന്റെ കൊലപാതകം Other InformationThis book has been viewed by users 59 times