Book Name in English : Herbarium
മനസ്സിന്റെ ആര്‍ദ്രവും വിലോലവുമായ താളുകള്‍ക്കിടയില്‍ അമര്‍ത്തപ്പെട്ട സ്പന്ദനങ്ങളാണ് ഇതിലെ ഓരോ കുറിപ്പുകളും. ഇവയിലോരോന്നും പുതിയ നിറഭേദങ്ങള്‍ ആവഹിക്കുന്ന രഹസ്യഞരമ്പുകളാണ്. യാത്രകളും സംഭവങ്ങളും വ്യക്തികളും ഈ സ്മരണകളുടെ ജീവദായിനികളാകുന്നു. ആഷാമേനോന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി.Write a review on this book!. Write Your Review about ഹെര്‍ബേറിയം Other InformationThis book has been viewed by users 3209 times