Book Name in English : Hotel Psycho
വീനസ് ബുക്ക് ഡിപ്പോട്ട് കോന്നിയാണ് പുഷ്പനാഥ് സാറിന്റെ ഹോട്ടൽ സൈക്കോ എഴുപതുക്കളുടെ മധ്യത്തിൽ ആദ്യമായി പ്രസിദ്ധികരിച്ചത്. പതിവിന് വിപരീതമായി അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിൽനിന്ന് ഈ നോവലിന്റെ കഥയും എഴുത്തും നമുക്ക് അപരിചിതമായി തോന്നാം. ഇത്തരം ഒരു നോവൽ മലയാള അപസർപ്പക നോവൽ സാഹിത്യരംഗത്ത് മുതൽ കൂട്ടാണ്. ഇന്നും പ്രഭാവം ചൊരിയുന്ന അദ്ദേഹത്തിന്റെ ജനപ്രിയ നോവലുകൾ അനുവാചകരിൽ ചലനം സൃഷ്ടിയ്ക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. എഴുത്തിന്റെ താളലയത്തിലൂടെ ശ്രീ പുഷ്പനാഥ് ഭയത്തിന്റെ കാണാത്തീരങ്ങളിലും ആകാംഷയുടെ മേച്ചിൽ പുറങ്ങളിലും നമ്മെ നയിക്കുന്നു. അടിമുടി ദുരൂഹത നിറഞ്ഞ ഹോട്ടൽ സൈക്കോയിൽ താമസിച്ച രണ്ടു യുവതികളുടെ നിരോധാനവുമായി ബന്ധപ്പെട്ട അനേഷണത്തിൽ ഡിറ്റക്റ്റീവ് പുഷ്പരാജ് എത്തുന്നതോടുകൂടി നോവൽ ആരംഭിക്കുന്നു.Write a review on this book!. Write Your Review about ഹോട്ടൽ സൈക്കോ Other InformationThis book has been viewed by users 643 times