Book Name in English : Holocaust
ദാമ്പത്യമെന്ന തടവറയ്ക്കുള്ളിൽ ശ്വാസമില്ലാതെ പിടയുന്ന സ്ത്രീജീവിതങ്ങളുടെ കഥ. സാത്താന്‍സേവയ്ക്കും നരബലിക്കും മയക്കുമരുന്നു മാഫിയയ്ക്കും നടുവിലൂടെ അരുണയും ശ്രീപ്രിയയും തുഷാരയും സാഹസികയാത്ര നടത്തുന്നു. മായികവും വിഭ്രമാത്മകവുമായ ആഖ്യാനത്തിലൂടെ മനുഷ്യചരിത്രത്തിന്റെ പരിണാമവഴികളിലേക്ക് നയിക്കുന്ന നോവൽ.Write a review on this book!. Write Your Review about ഹോളോകോസ്റ്റ് Other InformationThis book has been viewed by users 63 times