Book Name in English : Samrajyathva Agola Vathkaranam Randu Prasamgangal Fidel Castro
ഏത് തരത്തിലുള്ള ആഗോളവത്കരണമാണ് നമുക്ക് ഇന്നുള്ളത് ? ഒരു പുത്തന്‍ ലിബറല്‍ ആഗോളവത്കരണം. അത് ഇങ്ങനെ തുടര്‍ന്നു പോകുമോ ? ഇല്ല. അതിന് നീണ്ടകാലത്തെ നിലനില്‍പ്പുണ്ടോ ? തീര്‍ച്ചയായും ഇല്ല, പെട്ടെന്ന് അല്ലെങ്കില്‍ താമസിയാതെ അതിന് നിലനില്പ് നഷ്ടപ്പെടും. പരിഭാഷ: സാജന്‍ എവുജിന്‍
Write a review on this book!. Write Your Review about സാമ്രാജ്യത്വ ആഗോളവത്കരണം രണ്ട് പ്രസംഗങ്ങള്‍ ഫീഡല്‍ കാസ്ട്രോ Other InformationThis book has been viewed by users 1654 times