Movie Name in English : Noopurapaadika -Part 1 and Part 2-
ഒരു പക്ഷേ സമകാലിക ക്ലാസിക്കല്‍ നൃത്തകലകളില്‍ ഏറ്റവും പുരാതനമായ കലാരൂപമാകും ഭരതനാട്യം. ഒരു നര്‍ത്തകന്‍ തന്നെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏകഹാര്യലാസ്യാംഗം ശൈലിയിലാണ് ഭരതനാട്യം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭരതനാട്യം പൂര്‍ണ്ണമായും അഭ്യസിക്കുന്നതിന് വേണ്ട ശാസ്ത്രീയപാഠങ്ങള്‍ പ്രശസ്ത ഭരതനാട്യആചാര്യനായ പി.ജി.ജനാര്‍ദ്ദനന്‍ തന്റെ കലാസപര്യയില്‍ നിന്നും സ്വാംശീകരിച്ച് രണ്ട് ഡിവിഡികളിലായി നൂപൂരപാദിക എന്ന പേരില്‍ പുറത്തിറക്കിയിരിക്കുകയാണ്.
NOOPURAPAADIKA Part 1 and Part 2 (4 Cds)
(A complete course for learning Bharathanatyam)
Bharatanatyam is perhaps the oldest amongst the contemporary classical dances of India. Bharatanatyam is characterized by the use of the ekaharya lasyanga style in which one dancer-actor plays many different roles. ’Noopurapaadika’ is a combination of two DVDs, a complete course for learning Bharathanatyam, which is conceived and realized by Barathanatyacharya Sri. P.G. Ganardhanan, who is a multi faceted versatile genius, writer of Krithis, composer and teacher of Bharathanatyam, Nrutha silpas, author of ’Natyakala-sidhanthavum prayogavum’, Natyakala – Abhinayapaadam etc. He won many legendary awards like Kerala Govt award to Teachers for excellent service, Kerala Kalamandalam Award for authors of books on classical arts and Acharya sreshta award by Kerala Kalakshethra for the remarkable contribution for nurturing and popularizing the great Indian classical dance, Bharathanatyam. reviewed by Anonymous
Date Added: Thursday 23 Jun 2016
സാര്‍ ,നൂപുരപതി ക ഡിവിഡി ആഡ്വാന്‍സിഡ് ഞാന്‍ വാങ്ങി എന്നാല്‍ എനിക്ക് പാര്‍ട് 1 കിട്ടിയില്ല ഞാന്‍ ഭാരതനാട്ട്യാ ആദിയും മുതല്‍ പഠിക്കുവാന്‍ ഞാന്‍ പാര്‍ട് 2 ഉപയോഗിച്ചാല്‍ മതിയ്‌യോ എത്രയും പെട്ടന്ന് ഒരു മറുപടി Read More...
Rating: [3 of 5 Stars!]
Write Your Review about നൂപൂരപാദിക -Part 1 and Part 2- Other Information This book has been viewed by users 2648 times