Movie Image
  • ലവ് 24X7

ലവ് 24X7

ശ്രീബാലാ കെ മേനോന്‍

Producer : 75
Language : Malayalam
Release : 2016
Condition : New
Rate this Movie : 3 based on 11 review(s)

Movie Name in English : Love 24X7

നവാഗത സംവിധായികക്കുള്ള 2015-ലെ കേരള സംസ്ഥാന ചലചിത്ര അക്കാദമി അവാര്‍ഡ് ലഭിച്ച സിനിമപ്രേക്ഷകരുടെ ഒട്ടും മുഷിപ്പിക്കാതെ എന്നാല്‍, മനുഷ്യ ജീവിതത്തിന്റെ ആഴകാഴ്ചകള്‍ സമ്മാനിച്ച 2015-ലെ മികച്ച സിനിമകളിലൊന്നാണ് ലവ് 24X7. പ്രണയത്തിന്റെ രണ്ട് തലമുറകള്‍ കടന്നുപോകുന്ന ഈ സിനിമയില്‍ രണ്ട് കാലഘട്ടവും പ്രൊഫഷന്റെ വൈവിധ്യവും കടന്നുവരുന്നു. ടെലിവിഷന്‍ ചാനലിന്റെ ഉള്ളുകളില്‍ സരസ്സമായി പറഞ്ഞുപോകുന്ന സിനിമ എന്ന പ്രേത്യേകതയും ലവ് 24X7 നുണ്ട്.2015-ലെ നവഗാത സംവിധായികക്കുള്ള കേരള സംസ്ഥാന ചലചിത്ര അക്കാദമി അവാര്‍ഡ്, രാമുകാര്യാട്ട് പുരസ്കാരം ഇവ നേടിയ സിനിമയുടെ തിരക്കഥാരൂപം.
Write a review on this book!.
Write Your Review about ലവ് 24X7
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2150 times

Customers who bought this book also purchased