Book Name in English : Nalini
നളിനി
ആശാന്‍ എഴുതിയ ഖ്ണ്ഡകാവ്യങ്ങളില്‍ ശില്പതത്വങ്ങളുടെ വെളിച്ചത്തില്‍ ഉത്കൃഷ്ടമായി നില്‍ക്കുന്ന നളിനി തികഞ്ഞ കലാവൈഭവത്തോടെ . ആശാന്റെ ദാര്‍ശനിക സാമൂഹ്യ സിദ്ധാന്തങ്ങള്‍ കഥാപാത്രങ്ങളുടെ മനോഭാവങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്നു .
മലയാള സാഹിത്യത്തില്‍ പുതിയൊരു കാവ്യപ്രസ്ഥാനത്തിന്റെ ശംഖനാദം മുഴക്കിയ ആശാന്റെ കൃതികളെക്കുറിച്ചും സമഗ്രമായി അപഗ്രഥിക്കുന്ന പ്രൊഫ മല്ലിശ്ശേരി കരുണാകരന്റെ ആമുഖം ഈ കൃതിക്കൊരു തിലകച്ചാര്‍ത്താണ് .
Write a review on this book!. Write Your Review about നളിനി Other InformationThis book has been viewed by users 6982 times