Book Name in English : Akbar Kakkattilinte Nalu novalukal
അക്ബര്‍ കക്കട്ടിന്റെ നാലു നോവലുകള്‍
അക്ബര്‍ കക്കട്ടില്‍ ഇന്നോളം എഴുതിയ നാലു നോവലുകള്‍ ഒന്നിച്ച് അവതരിപ്പിക്കുകയാണ് ഈ കൃതിയില്‍. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് നേടിയ സ്‌ത്രൈണം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വടക്കുനിന്നൊരു കുടുംബവൃത്താന്തം, എസ്. കെ. പൊറ്റെക്കാട്ട് അവാര്‍ഡ് നേടിയ മൃത്യുയോഗം, മികച്ച പ്രസാധനത്തിന് ഷെല്‍വിക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഹരിതാഭകള്‍ക്കപ്പുറം
Write a review on this book!. Write Your Review about അക്ബര്‍ കക്കട്ടിലിന്റെ നാല് നോവലുകള്‍ Other InformationThis book has been viewed by users 2743 times