Book Name in English : Agamyam
കഥാകഥനം നടത്തേണ്ടയാള്‍ കഥാപാത്രത്തില്‍ നിന്നും കഥ കേള്‍ക്കുന്ന ഈ നോവലിന്റെ ഘടന വളരെ ശ്രദ്ധേയമാണ്. അത്തേക്ക എന്ന അദ്ധ്യാപികയുടെ അശാന്ത ജീവിതത്തിന്റെ പകര്‍പ്പാണ് അഗമ്യം. തന്റെ ആയുസ്സിന്റെ മുറിവുകളത്രയും അത്തേക്ക പകര്‍ന്നു നല്‍കുകയാണ് തന്റെ സുഹൃത്തുകൂടിയായ നോവലിസ്റ്റിനു തന്നെ. ഇത് അത്തേക്കയുടെ കാത്തിരിപ്പിന്റെ കഥകൂടിയാണ്. കാത്തിരിപ്പ് അവര്‍ക്ക് പ്രണയാതുരമായ വ്രതാനുഷ്ഠാനമാണ്. ---രണ്ടാം പതിപ്പ്.
റാസ്പ്ബെറി ഇംപ്രിന്റ്Write a review on this book!. Write Your Review about അഗമ്യം Other InformationThis book has been viewed by users 2015 times