Book Name in English : Agnikanyapurathe Jeevithangal
അഗ്നികന്യാപുരമെന്നദേശം ചോരകൊണ്ട് ഇതിഹാസമെഴുതിയ താഴത്തുമഠത്തിലെ ചാവേര്‍പൊലി പണിക്കന്മാരുടെ നാട്. അവിടെ, ഉണ്മക്കും പൊയ്യിനുമിടയില്‍ ജീവന്റെ നാഡിസ്‌പന്ദനം സ്വപ്‌നം കണ്ട് കുറെ മനുഷ്യര്‍. നാട്ടുവഴക്കങ്ങളുടെ ആഖ്യാനശൈലിയില്‍ വാമൊഴി ഭാഷയുടെ അസാധാരണമായ പെരുമായില്‍ മിത്തുകളും ഐതിഹ്യങ്ങള്‍ ഇടകലര്‍ന്ന ഗോത്രപഴമയുടെ കൂടുംതേടി മീട്ടി പൂര്‍വമാതൃകകളെ തീര്‍ത്തും നിരാകരിച്ചുകൊണ്ട് ഗ്രാമ്യജീവിതത്തിന്റെ വേരുകള്‍ തേടിയുള്ള മറ്റൊരു മഹായാനം.
Write a review on this book!. Write Your Review about അഗ്നികന്യാപുരത്തെ ജീവിതങ്ങള്‍ Other InformationThis book has been viewed by users 805 times