Book Name in English : Agragaami
“ ഈ ചിതയില്‍ കത്തുന്നതാരാ ? “
“ഒരു രക്ത സാക്ഷിയാണ് . “
ശ്മശാനം സൂക്ഷിപ്പുകാരന്‍ അറിയ്യാതെ ആവാക്ക് രണ്ടുവട്ടം മനസ്സില്‍ ഉരുവിട്ടു . അയാളുടെ മുഖത്ത് ഭാവങ്ങള്‍ മാറിമാറി വന്നു . ചെമന്ന ഗോന്താപ്പൂക്കള്‍ ചിതയുടെ കാല്ക്കല്‍ സമര്‍പ്പിച്ച് ചിതയുടെ വെളിച്ചത്തിലൂടെ . കുതിരവാലന്‍ പുല്ലുകള്‍ക്കിടയിലൂടെ അയാള്‍ നടന്നു നീങ്ങി . ഒരു ജനതയുടെ ഉയിര്‍പ്പിന്റെ കഥയാണിത് ; ഒരു സംസ്കൃതിയുടെയും .
Write a review on this book!. Write Your Review about അഗ്രഗാമി Other InformationThis book has been viewed by users 1207 times