Book Name in English : achadiyum Pathrapravarthanavum Keralathil
കേരള സംസ്ഥാന രൂപീകരണത്തിനു മുൻപും പിൻപുമുള്ള അച്ചടി മാധ്യമങ്ങളുടെ ചരിത്രം സവിസ്തരം പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥം. മുദ്രണത്തിൻ്റെ ആരംഭകാലം, വികാസം മുതലായവ പരി ശോധിക്കുന്ന ഈ പുസ്തകം കേരളത്തിൻ്റെ സാമൂഹികവികാസത്തിന്റെ ആധികാരികരേഖ കൂടിയാണ്. തികഞ്ഞ വസ്തുനിഷ്ഠതയോടെയും ചരിത്രബോധത്തോടെയും തയ്യാറാക്കിയ ഈ ഗ്രന്ഥം ഈ മേഖല യിലെ ഗവേഷകർക്ക് ഒരു മുതൽക്കൂട്ടായിരിക്കും.Write a review on this book!. Write Your Review about അച്ചടിയും പത്രപ്രവർത്തനവും കേരളത്തിൽ Other InformationThis book has been viewed by users 6 times