Book Name in English : Athirukal Kadakkunnavar
പരിസ്ഥിതി അവബോധം ഉള്ളിലുറങ്ങുന്ന നന്മയാണ്. പാണ്ഡിത്യത്തിനപ്പുറത്ത് അതുപാര്‍ക്കുന്നു. ജ്ഞാന ദൃഷ്ടിയുടെ കഥയാണ് ഈ നോവല്‍.ഉണ്ണി എന്ന കഥാപാത്രത്തിന്റെ ജീവിതാവബോധത്തിന്റെ ആവിഷ്കാരമാണ് അതിരുകള്‍ കടക്കുന്നവര്‍ ആഴക്കാഴ്ചയുള്ള ഒരെഴുത്തുകാരന്റെ കയ്യൊപ്പ് ഈ കൃതിയില്‍ പതിഞ്ഞിരിക്കുന്നു.പരിസ്ഥിതി ബോധത്തിന്റെ കാവല്‍ മലഖയായി നോവല്‍ മാറുന്നു. ഉണ്ണി ഒരു കഥാപാത്രം മാത്രമല്ല.നോവലില്‍. മഹത്തായ ഒരാശയം കൂടിയാണ്; അതിന്റെ സ്വപ്നമണ്.ഈ നോവല്‍ വായിക്കുന്നതിനു മുമ്പുള്ള ആളായിരിക്കില്ല വായിച്ചുകഴിഞ്ഞ നിങ്ങള്‍.അത്യപാരമായ .ഹൃദയ വിമലീകരണ ശക്തിയുള്ള മനുഷ്യ നന്മയുടെ ഉണര്‍ത്തു പാട്ടാകുന്നു.അതിരുകള്‍ കടക്കുന്നവര്‍Write a review on this book!. Write Your Review about അതിരുകള്‍ കടക്കുന്നവര്‍ Other InformationThis book has been viewed by users 3577 times