Book Name in English : Adhyathma Ramayanam- Vyakhyana Sahitham
രാമായണകഥ അറിയാനാഗ്രഹിക്കുന്നവർക്കും അർഥമറിഞ്ഞു പാരായണം ചെയ്യാൻ താല്പര്യപ്പെടുന്നവർക്കും ഭാഷാ — സാഹിത്യ പഠിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മലായളത്തിലെ ഏറ്റവും ശ്രേഷ്ഠമായ അധ്യാത്മ രാമായണ വ്യാഖ്യാനമാണിതെന്ന് നിസ്സംശയം പറയാം. ഒഴുക്കോടെ കഥ വായിച്ചുപോകാം. പദങ്ങളുടെ അർഥഭംഗിയും പ്രയോഗഭംഗിയും വിശദീകരിക്കുന്നതോടൊപ്പം നമ്മുടെ മറ്റു സാഹിത്യകൃതികളിലെയും കലകളിലെയും സമാന സന്ദർഭങ്ങളെ എടുത്തുകാണിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
ഭാഷ പണ്ഡിതനായ കെ പി ശങ്കരനെന്റെ വ്യാഖ്യാന സഹിതംWrite a review on this book!. Write Your Review about അദ്ധ്യാത്മ രാമായണം വ്യാഖ്യാന സഹിതം Other InformationThis book has been viewed by users 1326 times