Book Name in English : Anarkali
അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലെ പിന്നാമ്പുറക്കഥകളിൽനിന്ന് കണ്ടെടുത്ത പ്രണയകഥ. സലിം രാജകുമാരന്റെയും നാദിറ എന്ന അടിമപ്പെൺകുട്ടിയുടെയും പ്രണയദുരന്തം ആവിഷ്‌കരിക്കുമ്പോൾ അധികാരത്തിന്റെയും പ്രതികാരത്തിന്റെയും കൽച്ചുമരുകൾ ഉയരുന്ന കാഴ്ച. പ്രണയത്തിന്റെ മാസ്മരികഭാവം അനാവരണം ചെയ്യാൻ ജലാലുദ്ദീൻ റൂമിയുടെയും ഹസ്രത്ത് റാബിയുടെയും താത്ത്വികബോധനങ്ങൾ. നിങ്ങൾ എവിടെയായിരുന്നാലും നിങ്ങൾ എന്തുതന്നെ ചെയ്തു കൊണ്ടിരുന്നാലും പ്രണയത്തിലായിരിക്കുക എന്ന റൂമിയുടെ വചനത്തെ സാധൂകരിക്കുന്ന നോവൽWrite a review on this book!. Write Your Review about അനാർക്കലി Other InformationThis book has been viewed by users 885 times