Book Name in English : Anubhavam Orma Yathra - P K Parakkadavu
ഭൂതകാലത്തിന്‍റെ പടിപ്പുരകളില്‍ നിന്ന് ഓര്‍മ്മകളുടെ ചെപ്പുകള്‍ തുറക്കുകയും സൗഹൃദങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും കഥയുടെ ചാരുത പകരുകയുമാണ് പി കെ പാറക്കടവ്. ഉള്‍ക്കനലുകളും വായനയുടെ ലാളിത്യവും ഈ ജീവിതാനുഭവങ്ങളെ കവിതയോടടുത്തു നിര്‍ത്തുന്നു.Write a review on this book!. Write Your Review about അനുഭവം ഓര്‍മ യാത്ര - പി കെ പാറക്കടവ് Other InformationThis book has been viewed by users 3401 times