Book Name in English : Anthayude Anantharavakasikal,
കഥപറച്ചിലിന്റെ തനതു രീതിയാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യകത. ഡിറ്റാച്ച്ഡ് നരേഷന്റെ ചട്ടക്കൂട് ‘ദ്രമായി നിലനിര്‍ത്താന്‍ അതിന് കഴിഞ്ഞിട്ടു ്. -ഹിന്ദു ഒറ്റവായനയില്‍ ദൈനംദിന ജീവിതത്തിലെ കയറ്റിറക്കങ്ങളുടെ ചിത്രമാണെന്ന് തോന്നിപ്പിക്കുമെങ്കിലും ജീവിത സങ്കീര്‍ണതകളിലേക്ക് ഊളിയിടുന്ന ഉള്‍ക്കാഴ്ചയുള്ള ആക്ഷേപഹാസ്യം തന്നെയാണ് ഇതിന്റെ സത്ത. -ഡെക്കാണ്‍ ഹെറാള്‍ഡ് ഇതിഹാസകാരനെപ്പോലെ സംഭവങ്ങളെ അല്പം അകലെമാറിനിന്ന് നോക്കിക്കാണുന്ന രീതിയാണ് എഴുത്തുകാരന്‍ സ്വീകരിച്ചിരിക്കുന്നത്. ദുരന്തങ്ങളും പ്രതിസന്ധികളും പോലും ജീവിതമാകുന്ന ഹാസ്യനാടകത്തിലെ രംഗങ്ങള്‍പോലെ വായനക്കാരന്റെ മുന്നിലൂടെ കടന്നുപോകും. -ഫ്ര ് ലൈന്‍ എഴുത്തിന്റെ തീക്ഷ്ണതകൊ ും യാഥാര്‍ത്ഥ്യത്തിന്റെയും ഭാവനയുടെയും ചേരുംപടിയുള്ള ചേര്‍ച്ചകൊ ും നവ ഇന്ത്യന്‍ സാഹിത്യത്തില്‍ വേറിട്ട ഇരിപ്പിടമൊരുക്കിയ അനീസ് സലിമിന്റെ ഏറ്റവും പുതിയ നോവല്‍Write a review on this book!. Write Your Review about അന്ധയുടെ അനന്തരാവകാശികള്‍ Other InformationThis book has been viewed by users 1130 times