Book Name in English : Antartikkan Paryadanam
ഭാരതത്തിന്റെ 36-ാമത് അന്റാര്‍ട്ടിക്കന്‍ അന്താരാഷ്ട്ര പര്യവേക്ഷണദൗത്യത്തിന്റെ ഭാഗമായി 2016-ല്‍ കടല്‍പ്പായലുകളെക്കുറിച്ച് ഗവേഷണം ചെയ്യുന്നതിനായി പ്രൊഫ. ഫെലിക്സ് ബാസ്റ്റ് അന്റാര്‍ട്ടിക്കയിലേക്ക് നടത്തിയ യാത്രയെക്കുറിച്ചും അന്റാര്‍ട്ടിക്കയിലെ സസ്യ-ജന്തു-ജീവജാലങ്ങളെ ക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about അന്റാര്‍ട്ടിക്കന്‍ പര്യടനം  Other InformationThis book has been viewed by users 20 times