Book Name in English : Apadhasancharangal
രതിയുടെ തിരമാലകളില്‍ ആടിയുലയുകയും മുങ്ങിത്താഴുകയും ചെയ്യുന്ന അപഥസഞ്ചാരങ്ങളുടെ 10 കഥകള്‍. ഇണചേരലിന്‍റെ ആസക്തിയും ലാവണ്യവുമൊരുമിക്കുന്ന അസാധാരണമായ ലൈംഗികഭാവനകളുടെ വഴിവിട്ട സ്ഞ്ചാരങ്ങള്‍
പ്രാര്‍ത്ഥനാവേളയില്‍ പാരായണം ചെയ്യാനുള്ള വിശുദ്ധഗ്രന്ഥമല്ലിത്
ജപവും പ്രാര്‍ത്ഥനയും ജീവിതവ്രതമാക്കിയ പെണ്ണുങ്ങള്‍ ഇതു വായിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നില്ല.തരം കിട്ടിയാല്‍ അത്തരക്കാര്‍ ചെയ്യാന്‍ മടിക്കാത്ത കാര്യങ്ങളാണ് ഇതില്‍ പ്രതിപദിച്ചുട്ടള്ളതെന്നുവരികിലും
-ജിയോവന്നി ബൊക്കാച്ചിയോ-
(ഡെക്കാമറണ്‍ കഥകളുടെ ആമുഖം)reviewed by Ebin
Date Added: Monday 11 Dec 2017
good
Rating: [4 of 5 Stars!]
Write Your Review about അപഥസഞ്ചാരങ്ങള്‍ Other InformationThis book has been viewed by users 5481 times