Image of Book അഫ്ഗാനിസ്താന്‍ - ഒരു അപകടകരമായ യാത്ര
  • Thumbnail image of Book അഫ്ഗാനിസ്താന്‍ - ഒരു അപകടകരമായ യാത്ര
  • back image of അഫ്ഗാനിസ്താന്‍ - ഒരു അപകടകരമായ യാത്ര

അഫ്ഗാനിസ്താന്‍ - ഒരു അപകടകരമായ യാത്ര

ISBN : 9789355490858
Language :Malayalam
Edition : April 2018
Page(s) : 180
Condition : New
3 out of 5 rating, based on 4 review(s)
Printed Book

Rs 220.00
Rs 198.00

Book Name in English : Afghanistan - Oru Apakadakaramaya Yathra

സത്യസന്ധവും മനസ്സിലാക്കാനാവുന്നതുമായ ഒരാഖ്യാനരീതി പുലര്‍ത്തുമ്പോഴും അഫ്ഗാനിസ്താന്റെ നിഗൂഢവും സങ്കീര്‍ണവുമായ യാഥാര്‍ത്ഥ്യങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ഗ്രന്ഥകാരന്‍ വിജയംവരിച്ചിരിക്കുന്നു. ഈ പുസ്തകം എല്ലാ വായനക്കാരിലും താത്പര്യമുള്ളതാക്കിത്തീര്‍ക്കുമെന്ന് എനിക്കുറപ്പുണ്ട്. അധീരരായ നമ്മെ സംബന്ധിച്ചിടത്തോളം അഫ്ഗാനിസ്താനിലേക്കുള്ള യഥാര്‍ത്ഥ യാത്രയ്ക്കുള്ള ഒരു ബദലുമാണിത്.-ശശി തരൂര്‍യുദ്ധങ്ങളും ഭീകരാക്രമണങ്ങളും വംശീയപോരാട്ടങ്ങളും അഴിഞ്ഞാടുന്ന അഫ്ഗാനിസ്താനിലൂടെ അതിസാഹസികമായി നടത്തിയ യാത്രയുടെ അനുഭവക്കുറിപ്പുകള്‍
Write a review on this book!.
Write Your Review about അഫ്ഗാനിസ്താന്‍ - ഒരു അപകടകരമായ യാത്ര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1526 times

Customers who bought this book also purchased