Book Name in English : Americayile Eadan Kazhchakal
ദൈവസൃഷ്ടിയായ പറുദീസയെ- നഷ്ട സ്വര്‍ഗത്തെ ഭൂമിയില്‍ തിരയുകയാണ് ഈ സഞ്ചാര സുവിശേഷം.ആത്മീയാനുഭൂതിയും സൗന്ദര്യാനുഭവവും തമ്മില്‍ തമ്മില്‍ ലയിച്ച് ഒന്നാകുന്ന രസവിദ്യയില്‍ ഇവിടെ വാക്കുകള്‍ ധ്യാനശീലമാകുന്നു.Write a review on this book!. Write Your Review about അമേരിക്കയിലെ ഏദന്‍ കാഴ്ചകള്‍ Other InformationThis book has been viewed by users 1307 times