Book Name in English : Amma Ariyaan
ഗര്ഭപാതത്തില് കിടക്കുന്ന പത്തുമാസം മാസം കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോഘട്ടത്തിലും അമ്മയുടെ ശ്രദ്ധയും പരിചരണവും അത്യന്താപേക്ഷിതമാണ് . കുഞ്ഞിന്റെ മാനസികവും ശാരീരികവും വൈകാരികവുമായ വളര്‍ച്ചയില്‍ അമ്മമാരുടെ ആശങ്കകള്‍ ലഘൂകരിക്കാന്‍ ഈ പുസ്തകം സഹായിക്കും . കൗമാരപ്രായത്തിലെ ആണ് - പെണ്‍കുട്ടികളുടെ വികാരവിചാരങ്ങളിലും വ്യക്തിത്വത്തിലും അമ്മമാര്‍ എത്രമാത്രം സ്വാധീനിക്കുന്നുവെന്നും ഡോ . എം . കെ . സി നായര്‍ വിശദീകരിക്കുന്നു . എല്ലാ മാതാപിതാക്കളും ഹയര്‍ സെക്കന്‍ഡറിതലം അധ്യാപകരും ഈ പുസ്തകം ഒരുവട്ടമെങ്കിലും വായിച്ചിരിക്കേണ്ടതാണ് . Write a review on this book!. Write Your Review about അമ്മ അറിയാന്‍ Other InformationThis book has been viewed by users 2100 times