Book Name in English : Arthantharangal
ജീവിതയാത്രയുടെ നിയാമകശക്തിയാ കാന്‍ കെല്പ്പില്ലത്ത സാധാരണ ജീവിതങ്ങള്‍ . കാലാകാലങ്ങളായി മനുഷ്യനെ നയിക്കുന്ന ചോദ്യങ്ങള്ക്കുളള്ള ഉത്തരങ്ങള്തേടിയുള്ള ജീവിതയാത്രകള്‍ . യാത്രയ്ക്കിടയില്പ്കച്ചുപോകുന്ന മനുഷ്യജന്മങ്ങള്ഇ്തിനിടയില്ലജഭിക്കുന്ന ചില അഗ്നിസ്ഫുലിംഗങ്ങള്‍ . അറിയപ്പെടാത്ത , അജ്ഞാതമായ സ്ഥല-കാലരാശികളിലൂടേയുള്ള യാത്രയ്ക്കിടയില്യാ ഥാര്ത്ഥ്യളബോധം ഉണ്ടാകുമ്പോഴേയ്ക്കും ജീവിതം ഏറെ മുന്നേറിക്കഴിഞ്ഞിരിക്കും – തെറ്റുകള്‍ , പിശകുകള്തിോരുത്താനാകാത്തവിധം . കുതറിമാറാനോ , ഓടിയകലാനോ ശ്രമിക്കുമ്പോഴും ഏതോ മായികബിന്ദുവില്‍ കാലിടറി , മനമിടറി നിന്നുപോകുന്നു . അത് ഒരു കാലഘട്ടത്തിന്റെ , ഒരു നാടിന്റെ , ഒരു സമൂഹത്തിന്റെ ചരിത്രമായി കണ്ണിചേര്‍ക്ക പ്പെടുന്നു . വിശ്വാസധാരകളുടെ , രാഷ്ട്രീയ ചിന്തകളുടെ , സാമൂഹിക ബന്ധങ്ങളുടെ ഇഴപിരിക്കാനാകാത്ത നേര്‍കാഴ്ചകള്‍ . ശ്രീ രഞ്ജിത്തിന്റെ അര്‍ത്ഥാന്തരങ്ങള്‍ ദര്‍ശനീയമാക്കുന്ന കാഴ്ചകളുടെ ആന്തരികസത്തയും ഇതാണ് . ഡോ . കെ . വിദ്യാസാഗര്‍
Write a review on this book!. Write Your Review about അര്‍ത്ഥാന്തരങ്ങള്‍ Other InformationThis book has been viewed by users 721 times