Book Name in English : Aval Theeyakunna Nerathu
അവള്‍ അഗ്നിയാകുന്ന നേരങ്ങളില്‍ ലോകം പുനര്‍നിര്‍മ്മിക്കപ്പെടുന്നു എന്നതിന്‍റെ സാക്ഷ്യമാണ് ഈ നോവല്‍. ഒരു യാത്രയില്‍ ആകസ്മികമായി വന്നുചേരുന്ന സംഭവവികാസങ്ങള്‍. ചതിയില്‍പെട്ട ഒരു കൊച്ചുപെണ്‍കുട്ടിക്കുവേണ്ടി, നിശ്ശബ്ദമായ, എന്നാല്‍ മനോഹരമായ പ്രതികാരത്തിന്‍റെ കഥ. ഉന്മേഷഭരിതമായ, ഉപാധികളില്ലാത്ത സ്നേഹബന്ധങ്ങളിലൂടെ നാന്‍സി എന്ന കഥാപാത്രത്തിന്‍റെ കരുത്തും പ്രണയത്തിന്‍റെ മതാതീതമായ കാഴ്ചപ്പാടും വെളിവാക്കുന്ന ഈ നോവല്‍ വര്‍ത്തമാനകാലത്തിന്‍റെ ശക്തമായ സ്ത്രൈണമുഖമാണ്.Write a review on this book!. Write Your Review about അവള്‍ തീയാകുന്ന നേരത്ത് Other InformationThis book has been viewed by users 1297 times